പൂന്താനം സ്മാരക എ യു പി സ്കൂളിന് പെരിന്തല്‍മണ്ണ ബ്ലോക്കിന്റെ പുരസ്‌കാരം
പൂന്താനം സ്മാരക എ യു പി സ്കൂളിന് പെരിന്തല്‍മണ്ണ ബ്ലോക്കിന്റെ പുരസ്‌കാരം 2012 ലെ മികച്ച ശുചിത്വ വിദ്യാലയമായി പൂന്താനം സ്മാരക എ യു പി സ്കൂളിനെ തെരഞ്ഞെടുത്തു അങ്ങാടിപ്പു റത്ത് വെച്ചുനടന്ന ചടങ്ങില്‍വെച്ചു ഹെഡ് മാസ്റ്റര്‍ ട്രോഫി ഏറ്റുവാങ്ങി .
No comments:
Post a Comment