|
ബോധവല്‍കരണ ക്ലാസ്സ് |
രക്ഷിതാക്കള്‍ക്ക് ബോധവല്‍കരണ ക്ലാസ്സ്
പൂന്താനം സ്മാരക എ യു പി സ്കൂളില്‍ 19-07-2012 വ്യാഴം 2 മണിക്ക് രക്ഷിതാക്കളുടെ ബോധവല്‍കരണ ക്ലാസ്സ് നടന്നു ജേസീസ് ഇന്റര്‍നാഷനല്‍ ട്രെയിനെര്‍ ശ്രീമതി സരിത മഹേഷ് ക്ലാസ്സ് എടുത്തു .സമിതി പ്രസിഡണ്ട് മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍,പി ടി എ പ്രസിഡണ്ട് സൈതലവി ,ഹെഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . ചടങ്ങില്‍ വെച്ച് സമിതി പ്രസിഡണ്ട് സ്കൂള്‍ ഡയറി പ്രകാശനവും നടത്തി .
No comments:
Post a Comment