Monday, July 16, 2012

കിഴാറ്റൂര്‍ പി എ സ് എ യു പി സ്കൂള്‍ യൂണിഫോം മാറ്റാന്‍ തീരുമാനിച്ചു



കിഴാറ്റൂര്‍ പി എ സ്  എ യു പി സ്കൂളില്‍ യൂണിഫോം  മാറ്റുന്നതിന്  പി  ടി എ ജനറല്‍ തീരുമാനിച്ചു .ആഗസ്റ്റ്‌  മാസം മുതല്‍ പുതിയ യൂണിഫോം  പ്രാപല്ല്യ  ത്തില്‍ വരുത്താന്‍  തീരുമാനമായി .കറുപ്പ് പാന്റും റോസ്  ലൈന്‍ ഷര്‍ട്ടും  ആണ്‍കുട്ടികള്‍ക്കും ചുരിധാ ര്‍ പെണ്‍കുട്ടികള്‍ക്കും ധരിക്കാന്‍  ധാരണയായി .പി ടി എ  യും അധ്യാപകരും ഉള്‍പെടുന്ന സബ് കമ്മിറ്റിക്ക്  ഇതിന്റെ  ചുമതല നല്‍കി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  പൂന്താനം സ്മാരക  സമിതി സൗ ജന്യ മായി  നല്‍കുമെ ന്ന്‍  സമിതി ഭാരവാഹികള്‍      അറിയിച്ചു .    യുണിഫോം  സെറ്റ്  1 നു  ആണ്‍കുട്ടികള്‍ക്ക്  220 രൂപ  സെറ്റ് 2 എണ്ണം  440 രൂപ  പെണ്‍കുട്ടികള്‍ക്ക്   സെറ്റ്  1 നു 300 രൂപ 2 എണ്ണം 500രൂപ അഡ്വാന്‍സായി  പണം  കുട്ടികള്‍  നല്‍കേണ്ടതാണ് .

No comments:

Post a Comment