പൂന്താനം സ്മാരക എ യു പി സ്ക്കൂളില്‍ ഡിസംബര്‍ 21,22 തിയതികളില്‍ സഹവാസ
ക്യാമ്പ് നടത്തി .ക്യാമ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ ദാമോദരന്‍ നമ്പൂതിരി
ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര്‍ ഉമര്‍ പാലഞ്ചീരി അധ്യക്ഷത വഹിച്ചു .സി കെ
രമാദേവി ,സാവിത്രി പി ,അഷറഫ് ടി, സുസ്മിത ,തുടങ്ങിയവര്‍ പ്രസംഗിച്ചു .ഏഴാം
തരം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു .ഫോട്ടോ ഗണിത സഹവാസ ക്യാമ്പ് ;-
No comments:
Post a Comment