മലപ്പുറം:കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ജില്ലയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് 15.5 ലക്ഷവും കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് 23 സ്‌കൂളുകള്‍ക്ക് 1,15,000 രൂപയും സംസ്ഥാന സ്‌പോര്‍ട്‌സ് യുജവനക്ഷേമ മന്ത്രാലയം അനുവദിച്ചതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അറിയിച്ചു.
കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് 5,000 രൂപ വീതമാണ് 23 സ്‌കൂളുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ പേര്: 1. പൂന്താനം സ്മാരക എ.യു.പി സ്‌കൂള്‍, കീഴാറ്റൂര്‍.
വിശദവിവരങ്ങള്‍ക്ക് മലപ്പുറം സിവില്‍സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0483 2734701.

മാതൃഭൂമി വാർത്ത
No comments:
Post a Comment