കീഴാറ്റൂര്‍ പൂന്താനം സ്മാരക എ യു പി സ്കൂളില്‍ 2012-13 വര്‍ഷത്തെ ലംപ് സം ഗ്രാന്റ് 30-07-2012 നു സ്കൂളില്‍ വെച്ച് വിതരണം ചെയ്യുന്നതാണ് പട്ടികജാതി വിഭാഗത്തില്‍ ഉള്‍പെടുന്ന കുട്ടികള്‍ ക്കാണ് ഈ സ്കോളര്‍ ഷിപ്പ് ലഭിക്കുക .കുട്ടികള്‍ രക്ഷിതാക്കളു മായി വന്ന് തുക കൈപ്പറ്റുക .
No comments:
Post a Comment