Thursday, November 8, 2012

പായസം വിതരണം ചെയ്തു

പായസം വിതരണം ചെയ്തു

പൂന്താനം സ്മാരക യു പി സ്കൂളില്‍ സ്പോര്‍ട്സ് , ശാസ്ത്രമേള  എന്നിവയില്‍ ഓവര്‍ ഓള്‍  ചാമ്പ്യന്‍ ഷിപ്‌  ലഭിച്ചതിന്റെ ആഹ്ലാദ സൂചകമായി  എല്ലാ കുട്ടികള്‍ക്കും 07-11-2012 നു പായസം വിതരണം ചെയ്തു photo







No comments:

Post a Comment