Tuesday, August 14, 2012

സ്കൂള്‍ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ് നടത്തി





കിഴാറ്റൂര്‍  യു പി സ്കൂളില്‍   സ്കൂള്‍ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ്  നടത്തി. വോട്ടിംഗ് യന്ത്രമുപയോഗിച്ചു നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക്  ആവേശമായി  തെരഞ്ഞെടുപ്പ് പ്രചരണത്തിനു സമാപനം കുറിച്ചു കൊണ്ട് ഇന്നലെ നടന്ന വാശിയേറിയതെരഞ്ഞെടുപ്പില്‍  താഴെ പറയുന്നവര്‍ വിജയികളായി പുതിയമന്ത്രിമാര്‍

പി എസ് എ യു പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷം

 പി എസ് എ യു പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പി ടി എ  പ്രസിഡന്റ്‌  സൈദലവി പതാക ഉയര്‍ത്തി , വാര്‍ഡ്‌ മെമ്പര്‍ ദാമോദരന്‍ നമ്പൂതിരി  സ്വാതന്ത്ര്യ ദിനപ്പതിപ്പ്  പ്രകാശനം ചെയ് തു മാനേജര്‍ പി . വിശ്വനാഥന്‍ സമ്മാനവിതരണം നടത്തി  ദേശ ഭക്തി ഗാനം ,പ്രതിജ്ഞ , ദേശീയഗാ നാലപനം ലഡ്ഡു വിതരണം ഹെഡ`മാസ്റ്റര്‍ ഉമര്‍ പാലഞ്ചിരി ,സ്റ്റാ ഫ്  സെക്രടറി  കെ എം വിജയകുമാര്‍ പ്രസംഗിച്ചു .ഫോട്ടോകാണുക



Sunday, August 12, 2012

പ്രീമെട്രിക്ക് അപേക്ഷാ ഫോറം ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, August 2, 2012

പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു 
പൂന്താനം സ്മാരക യു പി സ്കൂളില്‍ വിദ്യാര്‍ഥി കളില്‍  കൃഷി യോടുള്ള  താല്‍ പര്യം ഉണ്ടാക്കുന്നതിന്റെ  ഭാഗമായി  കിഴാറ്റൂര്‍  കൃഷി ഭവന്റെ ആഭിമുഖ്യ ത്തില്‍   പച്ചക്കറി വിത്തുകള്‍ വിതരണം  നടത്തി