പൂന്താനം സ്മാരക യു പി സ്കൂള്‍ മേലാറ്റൂര്‍ ഉപജില്ലാ ശാസ്ത്ര മേളയിലും ഉപജില്ലാ സ്പോര്‍ട്സിലും ഓവര്‍ ആള്‍ ചാമ്പ്യന്‍സ്
വെട്ടത്തൂര്‍ എച്ച് എസില്‍ വെച്ചു നടന്ന മേലാറ്റൂര്‍ ഉപജില്ലാ ശാസ്ത്ര മേളയില്‍ പൂന്താനം സ്മാരക യു പി സ്കൂള്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍മാരായി . വെള്ളിയഞ്ചേരി എച്ച് എസില്‍ വെച്ചു നടന്ന സബ്ജില്ല സ്പോര്‍ട്സിലും പൂന്താനം സ്മാരക യു പി സ്കൂള്‍ ചാമ്പ്യന്‍മാരായി .

No comments:
Post a Comment