Thursday, September 20, 2012

ക്ലാസ്സ് പി ടി എ മീറ്റിംഗ്

പൂന്താനം സ്മാരക  എ യു പി സ്കൂളിന്റെ   ക്ലാസ്സ്  പി ടി എ  മീറ്റിംഗ്  വ്യാഴാഴ്ച രണ്ടു മണിക്ക് സ്കൂളില്‍ വെച്ച്  നടന്നു ഇരുന്നൂറോളം  രക്ഷിതാക്കള്‍ പങ്കെടുത്തു

എസ്‌ പി ജി ബോധവല്‍കരണ ക്ലാസ്സ്‌


എസ്‌  പി ജി  ബോധവല്‍കരണ ക്ലാസ്സ്‌

 കിഴാറ്റൂര്‍ പി എസ് എ യു പി സ്കൂളില്‍  എസ്  പി ജി  യുടെ   ഭാഗമായി  രക്ഷിതാക്കള്‍ക്കും  കുട്ടികള്‍ക്കും   ബോധവല്‍കരണക്ലാസ്സ്‌  നടത്തി       കുട്ടികളെ  നല്ല പൗരന്മാരായി വളര്‍ത്തി ക്കൊണ്ട് വരേണ്ടതിന്റെ  ആവശ്യ കതയെ കുറിച്ച്  മേലാറ്റൂര്‍ സബ് ഇന്‍സ്പെക്ടര്‍  ശ്രി   മുഹമ്മദ്‌  അവര്‍കള്‍ സംസാരിച്ചു .പരിപാടിയില്‍ വാര്‍ഡ്‌ മെമ്പര്‍ ശ്രി ദാമോദരന്‍ നമ്പൂതിരി ,പി ടി എ  പ്രസിഡന്റ്‌  ശ്രി  സൈദലവി  എം ,ഹെഡ് മാസ്റ്റര്‍  ഉമര്‍ പാലഞ്‍ചീരി ,പി ടി എ  വൈ :പ്രസിഡന്റ്‌  ശ്രീമതി  ബിന്ദു ,കെ എം വിജയകുമാര്‍  എന്നിവര്‍ സംസാരിച്ചു .  ഫോട്ടോ

Friday, September 14, 2012

സ്കൂള്‍ സ്പോര്‍ട്സ് 2012-13




സ്കൂള്‍ സ്പോര്‍ട്സ്  2012-13  ഫോട്ടോ കാണുക












Tuesday, September 11, 2012

എല്‍ സി ഡി പ്രോജെക്ടര്‍ സമര്‍പ്പണം

കിഴാറ്റൂര്‍  യു പി സ്കൂളിനു 50,000 രൂപ വിലയുള്ള  എല്‍ സി ഡി പ്രോജെക്ടര്‍  അനുവദിച്ച  ബഹുമാനപ്പെട്ട  എം എല്‍ എ , ശ്രീ .എം.ഉമ്മര്‍ അവര്‍കള്‍ക്  സ്കൂള്‍ വിദ്യാര്‍ഥികള്‍ ,അദ്ധ്യാപകര്‍ ,രക്ഷിതക്കള്‍, മാനേജ് മെന്റ്  എന്നിവരുടെ  അഭിവാദ്യങ്ങള്‍................ 



 എല്‍ സി ഡി പ്രോജെക്ടര്‍ സമര്‍പ്പണം 13-09-2012 ന്           ബഹു :എം  ഉമ്മര്‍  എം എല്‍ എ  നിര്‍വ്വഹിച്ചു