Tuesday, August 14, 2012
പി എസ് എ യു പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷം
പി എസ് എ യു പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പി ടി എ
പ്രസിഡന്റ് സൈദലവി പതാക ഉയര്‍ത്തി , വാര്‍ഡ് മെമ്പര്‍ ദാമോദരന്‍
നമ്പൂതിരി സ്വാതന്ത്ര്യ ദിനപ്പതിപ്പ് പ്രകാശനം ചെയ് തു മാനേജര്‍ പി .
വിശ്വനാഥന് സമ്മാനവിതരണം നടത്തി ദേശ ഭക്തി ഗാനം ,പ്രതിജ്ഞ ,
ദേശീയഗാ നാലപനം ലഡ്ഡു വിതരണം ഹെഡ`മാസ്റ്റര്‍ ഉമര്‍ പാലഞ്ചിരി ,സ്റ്റാ ഫ്
സെക്രടറി കെ എം വിജയകുമാര്‍ പ്രസംഗിച്ചു .ഫോട്ടോകാണുക

Sunday, August 12, 2012
Thursday, August 2, 2012
പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു
പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു
പൂന്താനം സ്മാരക യു പി സ്കൂളില്‍ വിദ്യാര്‍ഥി കളില്‍ കൃഷി യോടുള്ള താല് പര്യം ഉണ്ടാക്കുന്നതിന്റെ ഭാഗമായി കിഴാറ്റൂര്‍ കൃഷി ഭവന്റെ ആഭിമുഖ്യ ത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി
പൂന്താനം സ്മാരക യു പി സ്കൂളില്‍ വിദ്യാര്‍ഥി കളില്‍ കൃഷി യോടുള്ള താല് പര്യം ഉണ്ടാക്കുന്നതിന്റെ ഭാഗമായി കിഴാറ്റൂര്‍ കൃഷി ഭവന്റെ ആഭിമുഖ്യ ത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി
Subscribe to:
Posts (Atom)