കിഴാറ്റൂര്‍ യു പി സ്കൂളില്‍ സ്കൂള്‍ പാര്‍ല മെന്റ് തെരഞ്ഞെടുപ്പ് നടത്തി. വോട്ടിംഗ് യന്ത്രമുപയോഗിച്ചു നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് ആവേശമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനു സമാപനം കുറിച്ചു കൊണ്ട് ഇന്നലെ നടന്ന വാശിയേറിയതെരഞ്ഞെടുപ്പില്‍ താഴെ പറയുന്നവര്‍ വിജയികളായി പുതിയമന്ത്രിമാര്‍
പ്രധാനമന്ത്രി ..ശിശിര 101
സ്കൂള്‍ ലീഡര്‍ ...തൌ ഫീറ 64
സ്‌പീക്കര്‍ ...ഷഹാന 97
ആരോഗ്യമന്ത്രി ..അനുശ്രീ 102
വിദ്യാഭ്യാസ മന്ത്രി ..അരുണ്‍ ബാബു 67
സ്പോര്‍ട്സ് മന്ത്രി ...ഫാസില്‍ 111
ഭക്ഷ്യ മന്ത്രി...റൈഹാനത് 79
കൃഷി മന്ത്രി ..ഫവാസ് 84
No comments:
Post a Comment