പി എസ് എ യു പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പി ടി എ
പ്രസിഡന്റ് സൈദലവി പതാക ഉയര്‍ത്തി , വാര്‍ഡ് മെമ്പര്‍ ദാമോദരന്‍
നമ്പൂതിരി സ്വാതന്ത്ര്യ ദിനപ്പതിപ്പ് പ്രകാശനം ചെയ് തു മാനേജര്‍ പി .
വിശ്വനാഥന്‍ സമ്മാനവിതരണം നടത്തി ദേശ ഭക്തി ഗാനം ,പ്രതിജ്ഞ ,
ദേശീയഗാ നാലപനം ലഡ്ഡു വിതരണം ഹെഡ`മാസ്റ്റര്‍ ഉമര്‍ പാലഞ്ചിരി ,സ്റ്റാ ഫ്
സെക്രടറി കെ എം വിജയകുമാര്‍ പ്രസംഗിച്ചു .ഫോട്ടോകാണുക
No comments:
Post a Comment