Thursday, October 18, 2012

പൂന്താനം സ്മാരക എ യു പി സ്കൂളില്‍ ചിക്കന്‍ കറിയും തേങ്ങാ ചോറും


പൂന്താനം സ്മാരക എ യു പി സ്കൂളില്‍ ചിക്കന്‍ കറിയും തേങ്ങാ ചോറും വിതരണം  ചെയ്തു  .15.10.2012 തിങ്കളാഴ്ച കുട്ടികള്‍ക്ക് കോഴിമാംസം ഉള്‍പെടെ യുള്ള വിഭവങ്ങള്‍ ഉള്‍പെട്ട ഉച്ചഭക്ഷണം നല്‍കി .ഫോട്ടോ കാണുക















No comments:

Post a Comment