Thursday, September 20, 2012

എസ്‌ പി ജി ബോധവല്‍കരണ ക്ലാസ്സ്‌


എസ്‌  പി ജി  ബോധവല്‍കരണ ക്ലാസ്സ്‌

 കിഴാറ്റൂര്‍ പി എസ് എ യു പി സ്കൂളില്‍  എസ്  പി ജി  യുടെ   ഭാഗമായി  രക്ഷിതാക്കള്‍ക്കും  കുട്ടികള്‍ക്കും   ബോധവല്‍കരണക്ലാസ്സ്‌  നടത്തി       കുട്ടികളെ  നല്ല പൗരന്മാരായി വളര്‍ത്തി ക്കൊണ്ട് വരേണ്ടതിന്റെ  ആവശ്യ കതയെ കുറിച്ച്  മേലാറ്റൂര്‍ സബ് ഇന്‍സ്പെക്ടര്‍  ശ്രി   മുഹമ്മദ്‌  അവര്‍കള്‍ സംസാരിച്ചു .പരിപാടിയില്‍ വാര്‍ഡ്‌ മെമ്പര്‍ ശ്രി ദാമോദരന്‍ നമ്പൂതിരി ,പി ടി എ  പ്രസിഡന്റ്‌  ശ്രി  സൈദലവി  എം ,ഹെഡ് മാസ്റ്റര്‍  ഉമര്‍ പാലഞ്‍ചീരി ,പി ടി എ  വൈ :പ്രസിഡന്റ്‌  ശ്രീമതി  ബിന്ദു ,കെ എം വിജയകുമാര്‍  എന്നിവര്‍ സംസാരിച്ചു .  ഫോട്ടോ











No comments:

Post a Comment